മനുഷ്യരെയാകെ ചേര്‍ത്തുനിര്‍ത്തി, ചൂഷണവ്യവസ്ഥയെ അട്ടിമറിച്ച് ഓരോരുത്തര്‍ക്കും അതേസമയം എല്ലാവര്‍ക്കും വേണ്ടിയുള്ള ഭരണം വരണം എന്ന കാഴ്ചപ്പാടിലേക്കാണ് ലെനിന്‍ ആക്ഷ്ടനായത്
ഇന്ന് മഹാനായ മാർക്സിസ്റ്റിൻ്റെ ഓർമദിനം.
റോസയുടെയും ലീബ്നീഷിൻ്റെയും രക്തസാക്ഷിത്വത്തിലേക്ക് നയിച്ച ജർമൻ തൊഴിലാളി വർഗത്തിൻ്റെ ധീരോദാത്തമായ പോരാട്ടങ്ങളെയും ജർമൻ വിപ്ലവപ്രസ്ഥാനത്തിനകത്തെ ബാലാരിഷ്ഠതകളെയും വിശകലനം ചെയത് കൊണ്ട് ലെനിൻ പ്രവ്ദയിൽ എഴുതിയ ലേഖനത്തിൽ ബൂർഷാ ജനാധിപത്യ വ്യവസ്ഥകളുടെ കാപട്യത്തെയും സ്വാതന്ത്ര്യ ഭയത്തെയും അനാവരണം ചെയ്യുന്നുണ്ട്
Original reporting. Fearless journalism. Delivered to you.